Posts

Showing posts from August, 2021

THARAKA PENNALEY NADANPATTU LYRICS | താരകപ്പെണ്ണാളെ കതിരാടും മിഴിയാളേ നാടൻ പാട്ടുവരികൾ

Image
Tharakappennaley nadan pattu lyrics| താരകപ്പെണ്ണാളേ കതിരാടും മിഴിയാളേ നാടൻ പാട്ടു വരികൾ താരക പെണ്ണാളേ കതിരാടും മിഴിയാളേ താമ്പുരാനെത്തിടും മുന്നേ കാരിങ്കാറിന്‍ കോരപറിച്ചാട്ടേ (2) താതിനന്തക തെയ്യ്താര തകതിനന്തക തെയ്യ്താര താതിനന്തക തകതിനന്തക തക തിനന്തക തെയ്താര (2) ഓ....ഓ....ഓ.... കണ്ടം പൂട്ടിയടിക്കാന്‍ കരിമ്പാറക്കരങ്ങളുണ്ടേ വെള്ളം കോരിക്കോരി ഉള്ളം കിടുങ്ങാത്ത മേലെ കിടാങ്ങളുണ്ടേ (2) താതിനന്തക തെയ്യ്താര തകതിനന്തക തെയ്യ്താര താതിനന്തക തകതിനന്തക തക തിനന്തക തെയ്താര (2) വെറ്റമാന്‍ തിന്നവളേ തത്തചുണ്ടുള്ള വാമുറുക്കേ അന്തിക്കൊരുത്തി മുറുക്കി പെരുത്തവള്‍ വീണതീചേറ്റിലാണേ (2) താതിനന്തക തെയ്യ്താര തകതിനന്തക തെയ്യ്താര താതിനന്തക തകതിനന്തക തക തിനന്തക തെയ്താര (2) അയ്യോ മെടമെടഞ്ഞേ മടവിഴാതെ കാവലങ്ങായി ചൂട്ടും തെളിച്ചോരാള്‍ പാടവരമ്പത്തുറക്കമില്ലാറുമാസം (2) താതിനന്തക തെയ്യ്താര തകതിനന്തക തെയ്യ്താര താതിനന്തക തകതിനന്തക തക തിനന്തക തെയ്താര (2) ആളുന്നതൊന്നുമല്ലാ താഴെ മിന്നാമിനുങ്ങുമല്ലാ ആറ്റിറമ്പത്തൊരു കുരയിലയ്യോ കരിന്തിരികത്തലാണേ (2) താതിനന്തക തെയ്യ്താര തകതിനന്തക തെയ്യ്താര താതിനന്തക തകതിനന്തക തക തിനന്തക തെയ്താര (2) ന...