Posts

Showing posts from July, 2021

സർപാട്ട പരമ്പരൈ മൂവി റിവ്യൂ & ഫുൾ സ്റ്റോറി ,SARPATTA PARAMBARAI MOVIE REVIEW AND FULL STORY

Image
സർപാട്ട പരമ്പരൈ മൂവി റിവ്യൂ & ഫുൾ സ്റ്റോറി SARPATTA PARAMBARAI MOVIE REVIEW AND FULL STORY  നമുക്ക് ഇന്നത്തെ ബ്ലോഗിലൂടെ  ഞാൻ ഈ ബ്ലോഗിലൂടെ നിങ്ങൾക്ക് തരുന്ന വിവരം എന്തിനാണെന്ന് അറിയണ്ടേ  "ഷണ്മുഖം ദക്ഷൻരാജി " ന്റെ പ്രൊഡക്ഷനിൽ മദ്രാസ് , കബാലി തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ കൂടെയായ  പാ രഞ്ജിത്ത് കഥയും തിരക്കഥയും എഴുതി സംവിധാനം നിർവഹിച്ച് 22 ജൂലൈ 2021  OTT പ്ലാറ്റ്ഫോമായ ആമസോൺ  പ്രൈം വീഡിയോയിലൂടെ റിലീസ് ചെയ്ത ചിത്രമായ  "സർപാട്ട പരമ്പരൈ" എന്ന ആര്യ പ്രധാന റോളിലെത്തുന്ന തമിഴ് ചിത്രത്തിൻറെ റിവ്യൂ മായിട്ടാണ് ഞാൻ വന്നിരിക്കുന്നത് . നമ്മൾക്ക് നേരെ കഥയിലേക്ക് കടക്കാം ഈ ചിത്രം കൈകാര്യം ചെയ്യുന്ന കഥയുടെ ഉള്ളടക്കം ഇതാണ്,  1980കളിൽ വടക്കൻ ചെന്നൈയിലെ രണ്ട് ബോക്സിങ് സംസ്കാരങ്ങൾ ആയ  സർപാട്ട പരമ്പരൈയും,  ഇടിയപ്പ പരമ്പരൈയും,  തമ്മിലുള്ള ബോക്സിങ് പരമായിട്ടുള്ള സംഘർഷങ്ങളും ആ സംഘർഷങ്ങൾക്ക് ഇടയിൽ മിക്ക സിനിമയിലും കണ്ടുവരുന്ന ചില മോശം ആൾക്കാരുടെ പിന്നിൽ നിന്നുള്ള പകപോക്കലുകളും ഒക്കെ കൂടി ചേർന്ന് ഉള്ളതാണ് ഈ ചിത്രത്തിൻറെ ഉള്ളടക്കം.  ആദ്യം തമിഴ് ...

ബിഗ്ഗ് ബോസ്സ് മലയാളം സീസൺ 3 DATE മാറ്റി വെച്ചോ ? എന്ന് ?, ഫിനാലെ ക്കുറിച്ച് 4 പ്രധാന അറിയിപ്പുകൾ

Image
ബിഗ്ഗ് ബോസ്സ് മലയാളം സീസൺ 3 DATE മാറ്റി വെച്ചോ ? എന്ന് ?, ഫിനാലെ ക്കുറിച്ച് 4 പ്രധാന അറിയിപ്പുകൾ ബിഗ് ബോസ് മലയാളം സീസൺ ത്രീ യുടെ ഫൈനലിൽ നടത്തുന്ന തയ്യാറെടുപ്പുകൾ വളരെ കെങ്കേമമായി പുരോഗമിക്കുന്നുണ്ട് അങ്ങനെ എല്ലാവരും കാത്തിരുന്നു മുഷിഞ്ഞ എന്ന് തന്നെ പറയാം പക്ഷേ എന്ത് ചെയ്യാൻ പറ്റും സമൂഹത്തിലെ സാഹചര്യം കൊണ്ട് ബിഗ് ബോസ് മാറ്റിവെക്കേണ്ടി വന്നു  എന്നിരുന്നാലും ബിഗ് ബോസ് ആരാധകർ തങ്ങളുടെ പ്രിയപ്പെട്ട താരത്തിന് തന്നെയാണോ ഫ്ലാറ്റ് കൊടുക്കുന്നത് എന്നൊരു ആകാംക്ഷ ഇപ്പോഴും നിലനിർത്തികൊണ്ട് ഫൈനൽ വെയിറ്റ് ചെയ്യുന്നവർ ധാരാളമുണ്ട്  ബിഗ് ബോസ് മലയാളം സീസൺ ത്രീ യുടെ  ഫൈനലിലെ കാര്യത്തിൽ വിശ്വസിക്കാൻ പറ്റുന്ന കുറച്ചു വിവരങ്ങൾ കിട്ടിയിട്ടുണ്ട്  നാല് കാര്യങ്ങളാണ് എനിക്ക് നിന്നോട്  നിങ്ങളോട് പങ്കുവെയ്ക്കാൻ ഉള്ളത്  അത് എന്തൊക്കെയാണെന്ന് അല്ലേ  വേറൊന്നുമല്ല ഒന്നാമത്തെ കാര്യം ബിഗ് ബോസ് ഫിനാലെ ആയി നമ്മുടെ പ്രിയപ്പെട്ട താരങ്ങളും പിന്നെ പല സെലിബ്രിറ്റീസും 19 20 21 എന്നീ തീയതികളിലായി ചെന്നൈയിലേക്ക് പുറപ്പെടുകയാണ്  എന്നതാണ് ഒന്നാമത്തെ കാര്യം  ബിഗ്ബോസ് സീസൺ ത്രീ ലെ എല്ലാ താര...