ബിഗ്ഗ് ബോസ്സ് മലയാളം സീസൺ 3 DATE മാറ്റി വെച്ചോ ? എന്ന് ?, ഫിനാലെ ക്കുറിച്ച് 4 പ്രധാന അറിയിപ്പുകൾ


ബിഗ്ഗ് ബോസ്സ് മലയാളം സീസൺ 3 DATE മാറ്റി വെച്ചോ ? എന്ന് ?, ഫിനാലെ ക്കുറിച്ച് 4 പ്രധാന അറിയിപ്പുകൾ

ബിഗ് ബോസ് മലയാളം സീസൺ ത്രീ യുടെ ഫൈനലിൽ നടത്തുന്ന തയ്യാറെടുപ്പുകൾ വളരെ കെങ്കേമമായി പുരോഗമിക്കുന്നുണ്ട് അങ്ങനെ എല്ലാവരും കാത്തിരുന്നു മുഷിഞ്ഞ എന്ന് തന്നെ പറയാം പക്ഷേ എന്ത് ചെയ്യാൻ പറ്റും സമൂഹത്തിലെ സാഹചര്യം കൊണ്ട് ബിഗ് ബോസ് മാറ്റിവെക്കേണ്ടി വന്നു 

എന്നിരുന്നാലും ബിഗ് ബോസ് ആരാധകർ തങ്ങളുടെ പ്രിയപ്പെട്ട താരത്തിന് തന്നെയാണോ ഫ്ലാറ്റ് കൊടുക്കുന്നത് എന്നൊരു ആകാംക്ഷ ഇപ്പോഴും നിലനിർത്തികൊണ്ട് ഫൈനൽ വെയിറ്റ് ചെയ്യുന്നവർ ധാരാളമുണ്ട് 

ബിഗ് ബോസ് മലയാളം സീസൺ ത്രീ യുടെ 

ഫൈനലിലെ കാര്യത്തിൽ വിശ്വസിക്കാൻ പറ്റുന്ന കുറച്ചു വിവരങ്ങൾ കിട്ടിയിട്ടുണ്ട് 

നാല് കാര്യങ്ങളാണ് എനിക്ക് നിന്നോട് 

നിങ്ങളോട് പങ്കുവെയ്ക്കാൻ ഉള്ളത് 

അത് എന്തൊക്കെയാണെന്ന് അല്ലേ 

വേറൊന്നുമല്ല ഒന്നാമത്തെ കാര്യം ബിഗ് ബോസ് ഫിനാലെ ആയി നമ്മുടെ പ്രിയപ്പെട്ട താരങ്ങളും പിന്നെ പല സെലിബ്രിറ്റീസും

19 20 21 എന്നീ തീയതികളിലായി ചെന്നൈയിലേക്ക് പുറപ്പെടുകയാണ് 

എന്നതാണ് ഒന്നാമത്തെ കാര്യം 

ബിഗ്ബോസ് സീസൺ ത്രീ ലെ എല്ലാ താരങ്ങളും ഈ ഇരുപത്തിയൊന്നാം തീയതി യോടെ ചെന്നൈയിൽ എത്തും 

ഇനി രണ്ടാമത്തെ കാര്യം 

ബിഗ് ബോസ് ഫൈനൽ എല്ലാ പ്രാവശ്യവും ലൈവ് ടെലിക്കാസ്റ്റ് ആയിട്ടാണ് നടത്തി പോകുന്നത് എന്നാൽ ഈ പ്രാവശ്യം അത് ലൈവ് ടെലിക്കാസ്റ്റ് അല്ല എന്നതാണ് വാസ്തവം 

ഇനി മൂന്നാമത്തെ കാര്യം 

ഫിനാലെ എപ്പോഴും രണ്ടുദിവസത്തെ പരിപാടി ആണല്ലോ ഇപ്രാവശ്യം നല്ല രീതിയിൽ സമയം കിട്ടുന്നത് കൊണ്ട് വമ്പൻ പരിപാടികളാണ് പ്ലാൻ ചെയ്തിരിക്കുന്നത് ഏഷ്യാനെറ്റ് 

മൂന്നാമത്തെ കാര്യം 23 24 അതായത് ജൂലൈ 23 24 തീയതികളിൽ ആയിട്ടാണ് ഫിനാലെയുടെ ഷൂട്ട് നടക്കുന്നത്. 

ഞാൻ നേരത്തെ പറഞ്ഞിരുന്നു ഇത് ലൈവ് ടെലിക്കാസ്റ്റ് അല്ല എന്ന് ലൈവ് അല്ല എന്നതിൽ യാതൊരു തർക്കവുമില്ല അത് കൺഫോം ആണ് കേട്ടോ പിന്നെ എപ്പോഴാണ് ഇത് ടീവിയിൽ ടെലികാസ്റ്റ് ചെയ്യുന്നത് അതിന് അവർ ഒരു ഡേറ്റ് ഫിക്സ് ചെയ്തിട്ടുണ്ട് അതായത് 

രണ്ട് ദിവസം ആയിട്ടാണ് ഇത് telecast ചെയ്യുന്നത് അത് ജൂലൈ 31 ഓഗസ്റ്റ് 1 എന്നീ തീയതികളിൽ ആയിട്ടാണ് ചാനലുകാർ ഫിക്സ് ചെയ്തിരിക്കുന്നത് ഇന്ന് ഫിനാലെയുടെ പ ടിവിയിൽ ഇടും എന്നാണ് പറഞ്ഞിരിക്കുന്നത് കാസ്റ്റിംഗ് ഡേറ്റ് മാറ്റുമോ എന്നത് ഉറപ്പില്ല ഏതായാലും ഞാൻ ഈ പോസ്റ്റ് ഇടുന്ന ടൈം വരെ ഫിക്സ് ചെയ്തിരിക്കുന്നത് ഈ ഡേറ്റിൽ തന്നെയാണ് 

ഫിനാലെ എപ്പിസോഡുകൾ ഹോട്ട് സ്റ്റാറിൽ ഒരു ദിവസം മുൻപ് അതായത് ടിവി ടെലികാസ്റ്റിംഗ് ഒരു ദിവസം മുമ്പേ വിഐപി മോഡിൽ അപ്‌ലോഡ് ചെയ്യാൻ സാധ്യതയുണ്ട് 

ഹോട്ട്സ്റ്റാർ ഇൻറെ കാര്യം ടിവി ടെലികാസ്റ്റിംഗ് ഡേറ്റുമായി ബന്ധപ്പെട്ടിരിക്കും അപ്പോൾ നമുക്ക് വെയിറ്റ് ചെയ്യാം അല്ലേ എന്താണ് നടക്കാൻ പോകുന്നത് ആരാണ് വിജയി എന്നതിനെക്കുറിച്ച് വിജയ് 100% കൺഫേം ആണ് ഞാൻ മുൻപ് യൂട്യൂബിൽ (channel name:- Ellam Review Mayam) വീഡിയോയിൽ അത് കൺഫോം ആയിട്ട് പറഞ്ഞിട്ടുണ്ട് അതിൻറെ ലിങ്ക് ഈ കാണുന്നതാണ്  

അപ്പോൾ ബിഗ് ബോസിനെ കുറിച്ചുള്ള എല്ലാ അപ്ഡേറ്റുകളും ഈ ബ്ലോഗിലൂടെ കൃത്യമായി കിട്ടുന്നതായിരിക്കും പിന്നെ പുതിയ ഒരു ബിഗ്ബോസ് സ്റ്റാർട്ട് ചെയ്യാൻ പോകുന്നുണ്ട് അതിൻറെ ഡേറ്റ് കൺഫേം അല്ല പക്ഷേ മാസം കൺഫേം ചെയ്തു വേറൊന്നുമല്ല ബിഗ് ബോസ് തമിഴ് സീസൺ ജൂൺ 2021 നടത്താനിരുന്ന താണ് അത് കോമഡി തുടർന്ന് ഒക്ടോബർ 2021 ലേക്ക് മാറ്റി വച്ചിട്ടുണ്ട് ബിഗ് ബോസ് എല്ലാ ഭാഷകളും കാണുന്ന ആരാധകർക്കായി ബിഗ് ബോസ് തമിഴ് സീസൺ 5 ന്റെ എല്ലാ റിവ്യൂവും എൻറെ Ellam Review Mayam എന്ന യൂട്യൂബ് ചാനലിലൂടെ യും ബ്ലോഗിലൂടെയും അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും 

നന്ദി നമസ്കാരം 

Comments

Popular posts from this blog

THARAKA PENNALEY NADANPATTU LYRICS | താരകപ്പെണ്ണാളെ കതിരാടും മിഴിയാളേ നാടൻ പാട്ടുവരികൾ

സർപാട്ട പരമ്പരൈ മൂവി റിവ്യൂ & ഫുൾ സ്റ്റോറി ,SARPATTA PARAMBARAI MOVIE REVIEW AND FULL STORY